SPECIAL REPORTലാന്‍ഡിങ്ങിനിടെ വേലിയില്‍ ഇടിച്ച് പൊട്ടിത്തെറിച്ച ദക്ഷിണ കൊറിയന്‍ വിമാനം; മുവാനിലെ തീ ഗോളത്തില്‍ ജീവന്‍ പോയത് 29 പേര്‍ക്ക്; നിരവധി പേരുടെ നില ഗുരുതരം; റഷ്യയെ പ്രതിക്കൂട്ടിലാക്കിയ അസര്‍ബൈജാന്‍ വിമാന ദുരന്തത്തിന് തൊട്ടു പിന്നാലെ മറ്റൊരു ദുരന്തം; ജെജു എയര്‍ലൈന്‍സിനെ തകര്‍ത്തത് പക്ഷിക്കൂട്ടമോ അതോ ഉത്തരകൊറിയന്‍ അട്ടിമറിയോ?മറുനാടൻ മലയാളി ബ്യൂറോ29 Dec 2024 7:43 AM IST